കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയം കുടുംബശ്രീ യൂനിറ്റുകൾ മഹിളാ അസോസിയേഷൻ DYFI ,ബാലസംഘം സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുക്കുന്ന് ഫെസ്റ്റ് സമാപിച്ചു.
നാടൻ പാട്ട് കലാകാരൻ ബാബുരാജ് മലപ്പട്ടം മുഖ്യാതിഥിയായിരുന്നു.കെ.രാമകൃഷ്ണൻ മാസ്റ്റർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മനയത്ത് കളരി സംഘം അവതരിപ്പിച്ച കളരി പ്രദർശനം അരങ്ങേറി.