വളവിൽ ചേലേരിയിലെ തങ്കമണി എം .എൻ നിര്യാതയായി


ചേലേരി :-
വളവിൽ ചേലേരി കൃഷ്ണപുരത്തിൽ തങ്കമണി എം .എൻ (66 വയസ്സ് ) നിര്യാതയായി.

 ഭർത്താവ് എം.പി തമ്പാൻ നമ്പ്യാർ

മക്കൾ രജീഷ് എം എൻ (മിയ ഇൻട്രസ്റ്റിസ് ചേലേരി)  തിലേഷ് എം .എൻ , ദിവ്യ എം .എൻ

 മരുമക്കൾ :- ശിവദാസൻ (LIC ഓഫിസ് കണ്ണൂർ ) കോവൂർ , സ്മിജ ചാലോട് , നിത്യ കൂത്തുപറമ്പ് സഹോദരങ്ങൾ ഗംഗാധരൻ ബഹ്റിൻ , പരേതരായ കുഞ്ഞികൃഷ്ണൻ , ചന്ദ്രൻ , ലീല. 

മൃതദേഹം നാളെ 16-09-2022, വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം രാവിലെ 11 മണിക്ക് പുലപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post