CPIM സംസ്ഥാന സെക്രട്ടറി 9ന് കമ്പിലിൽ


കമ്പിൽ:-  CPIM സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞടുക്കപ്പെട്ട എം.വി ഗോവിന്ദൻ മാസ്റ്റർക്ക്  സെപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കമ്പിൽ ബസാറിൽ സ്വീകരണം നൽകും.

ചടയൻ ഗോവിന്ദൻ ചരമ ദിനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം  ഗോവിന്ദൻ മാസ്റ്റർ  നിർവ്വഹിക്കും.തുടർന്ന് ചടയൻ ഗോവിന്ദൻ്റെ  വീടും ഗോവിന്ദൻ മാസ്റ്റർ സന്ദർശിക്കും.

Previous Post Next Post