കണ്ണാടിപ്പറമ്പ്:- വിനോദൻ കുടുംബം സഹായഫണ്ടിലേക്ക് DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങൾ സ്വരൂപിച്ച തുക മേഖലാ സെക്രട്ടറി സ:രജിൻ ,മേഖലാ ട്രഷറർ എ ശരത്ത് എന്നിവർ ചേർന്ന MLA കെ വി സുമേഷ് അവറുകൾക്ക് കൈമാറി ചടങ്ങിൽ കെ ബൈജു,ഭാസ്കരമാരാർ.നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ പങ്കെടുത്തു