മയ്യിൽ :- DYFI മയ്യിൽ ബ്ലോക്ക് കൺവെൻഷൻ മുല്ലക്കൊടി ബേങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ കെ റിജേഷ് സ്വാഗതം പറഞ്ഞു. എം വി ഷിജിൻ അധ്യക്ഷത വഹിച്ചു.. ജില്ലാ കമ്മറ്റി അംഗങ്ങളായ ഷിബിൻ ,കാനായി മിഥുൻ എപി എന്നിവർ സംസാരിച്ചു.
കൺവെൻഷനിൽ വെച്ച് DYFIമയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ പ്രസിഡണ്ടായി കെ സി ജിതിൻ സെക്രട്ടറിയായി കെ രനിൽ ട്രഷററായി മിഥുൻ എ പി എന്നിവരെ തെരഞ്ഞെടുത്തു.