DYFl കൊളച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെ ബഹുജന മാർച്ച് സെപ്തംബർ 5 തിങ്കളാഴ്ച


കൊളച്ചേരി :- 
പൊതുശ്മശാനം പ്രവർത്തന യോഗ്യമാക്കുക, വാതക ശ്മശാനത്തിന്റെ പണി ഉടൻ പൂർത്തികരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  DYFI ചേലേരി കൊളച്ചേരി സൗത്ത്, കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ച് 2022 സെപ്തംബർ 5 രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ വച്ച് നടത്തുന്നു.

Previous Post Next Post