പിറന്നാൾ ദിനത്തിൽ IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സംഭാവന നൽകി


കൊളച്ചേരി :-
CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ സ.കെ.വി.പത്മനാഭൻ്റെ മകൻ മഹത്തിൻ്റെയും രേവ മഹത്തിൻ്റെയും മകൾ ആശ്ചര്യ മഹത്ത് പിറന്നാൾ ദിനത്തിൽ IRPC ക്ക് സംഭാവന നൽകി. LC മെമ്പർ ഇ.പി.ജയരാജൻ, DYFI മേഖല സെക്രട്ടരി ആദർശ്.കെ.വി, വി കെ അഭിലാഷ്, അർഞ്ജുൻ എന്നിവർ ചേർന്ന്  സംഭാവന ഏറ്റുവാങ്ങി.

Previous Post Next Post