ചേലേരി:-CPlMനൂഞ്ഞേരി ബ്രാഞ്ച് പാർട്ടി മെമ്പർ സഖാവ് എം.നാരയണൻ നായരുടെ നൂറാം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി lRPC ചേലേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.. തുക മക്കൾ CPM മയ്യിൽ എ.സി മെമ്പർ സ: കെ.വി പവിത്രന് കൈമാറി.
ചടങ്ങിൽ lRPC പ്രവർത്തകരായ പി.വി ഉണ്ണികൃഷ്ണൻ, പി.സന്തോഷ്, പി.വി ശിവദാസൻ, എ.വിജയൻ എന്നിവർ പങ്കെടുത്തു.