സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും ഒക്ടോബർ 9ന് കൊളന്ത എ.എൽ.പി സ്കൂളിൽ


മലപ്പട്ടം :-
നൂർ മലബാർ ഐ ഹോസ്പിറ്റലിന്റെയും ക്ലിയർ വിഷൻ ഐ കെയറിന്റെയും കൊളന്ത ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും ഒക്ടോബർ 9 ഞായറാഴ്ച രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 1 30 വരെ കൊളന്ത എ.എൽ.പി സ്കൂളിൽ നടക്കും. 

ക്യാമ്പിൽ പങ്കെടുക്കുന്ന കണ്ണട ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണട ലഭ്യമാകുന്നതാണ്.

 ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടേണ്ട നമ്പർ : 9495051212, 9744314286

Previous Post Next Post