മയ്യിൽ :- കടൂർ തറക്കെ പീടികക്ക് സമീപത്തെ എ.കെ. വത്സൻ (63) നിര്യാതനായി.
ഭാര്യ ഓമന
മക്കൾ സ്മിത, സ്മിഷ, സ്മിജ, സ്മിജേഷ്.
മരുമക്കൾ ബാബുരാജ് ചക്കരയൻ, ഉണ്ണികൃഷ്ണൻ കല്യാട് ,സുനിഷ, പരേതനായ വിനോദ്.
ശവസംസ്കാരം ഇന്ന് തിങ്കളാഴ്ച 3 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ നടക്കും.