പെരുമാച്ചേരി :- കാടുകയറി വിദ്യാർഥികൾക്കും നാട്ടുകാർക്കും യാത്ര ദുഷ്കരമായിരുന്ന പെരുമാച്ചേരി അംഗനവാടി കനാൽ റോഡ് ഡിപ്ലോമാറ്റ്സ് പെരുമാച്ചേരി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി.ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത പരിപാടി ഞായറാഴ്ച രാവിലെ തുടങ്ങി ഉച്ചയോടുകൂടി അവസാനിച്ചു.