കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ സി. സുജാത നിര്യാതയായി

 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ സി. സുജാത (50) നിര്യാതയായി. ഭർത്താവ് പി.പി. ഉത്തമൻ 

മക്കൾ:  അമൃത, അമൽ, അതുൽ .മരുമകൻ :  ഷിജിൽ മാണിയൂർ. അച്ചൻ പരേതനായ ഗോവിന്ദൻ , അമ്മ പരേതയായ ജാനകി . 

സഹോദരങ്ങൾ :  മോഹനൻ, തങ്കമണി, വാസുദേവൻ, വിലാസിനി, ബാബു, മണി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ ശാന്തി വനത്തിൽ

Previous Post Next Post