സംയുക്ത നബിദിന ഘോഷ യാത്ര നാളെ പള്ളിപ്പറമ്പിൽ

 



പളളിപ്പറമ്പ്:- പാലത്തുങ്കര മൂരിയത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത നബിദിന ഘോഷയാത്ര ഒക്ടോബർ 22 ഇന്ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുബാറക് ഹിളർ മസ്ജിദിൽ നിന്ന് ആരംഭിച്ച് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലിഷ് സ്കൂളിൽ സമാപിക്കും.ആറോളം മദ്റസ വിദ്യാർത്ഥികളും രക്ഷിതാക്കളും ഘോഷയാത്രയിൽ പങ്കെടുക്കും.

Previous Post Next Post