മുസ്ലീം ലീഗ് പാമ്പുരുത്തി ശാഖ 'ചന്ദ്രിക' വാർഷിക ക്യാമ്പയിൻ സംഘടിപ്പിച്ചു


കൊളച്ചേരി :-
മുസ്ലീം ലീഗ് പാമ്പുരുത്തി ശാഖ 'ചന്ദ്രിക' വാർഷിക ക്യാമ്പയിൻ സംഘടിപ്പിച്ചു.

ക്യാമ്പയിൻ്റെ ഉദ്ഘാടനം കെ താഹിറയെ എം മമ്മു മാസ്റ്ററും സി കെ റസാഖിനെ കെ ആദം കുട്ടിയും എം എം അമീർ ദാരിമിയെ എം അബ്ദുൽ അസീസ് ഹാജിയും വാർഷിക വരിക്കാരായി ചേർത്തു ഉദ്ഘാടനം ചെയ്തു.

ടി മുഹമ്മദ്‌, കെപി മുഹമ്മദ്‌ കുഞ്ഞി, വി കെ സലാം, മുഹമ്മദ്‌ അലി കെപി, അബൂബക്കർ വി ടി, മുഹമ്മദ്‌ കുഞ്ഞി കെ സി എന്നിവർ പങ്കെടുത്തു.



Previous Post Next Post