കുമാരനാശാൻ വായനശാല & ഗ്രന്ഥാലയം റോഡിന്റെ ഇരുവശത്തെ കാടുകൾ വെട്ടി തെളിച്ചു
Kolachery Varthakal-
കുറ്റ്യാട്ടൂർ :- കുമാരനാശാൻ വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കമ്പനി പീടിക മുതൽ പഴശ്ശി സ്കൂൾ റോഡിന്റെ ഇരുവശവും കാടുകൾ വെട്ടി യാത്ര സൗകര്യം ഒരുക്കി.
പി കുഞ്ഞിരാമൻ, വിപി നാരായണൻ മാസ്റ്റർ, ഇ.കെ. രമേശൻ എന്നിവർ നേതൃത്വം നൽകി.