ചട്ടുകപ്പാറ :- CPl(M) വേശാല ലോക്കൽ കമ്മറ്റി ബ്രാഞ്ചുകൾ മുഖാന്തിരം ശേഖരിച്ച ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിസംഖ്യയും ലിസ്റ്റും CPI(M) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ.ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.ലോക്കൽ കമ്മറ്റി അംഗം കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.
CPI(M) ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ചന്ദ്രൻ ,കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ, ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ എന്നിവർ സംബന്ധിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.