ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് LDF ചട്ടുകപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി


ചട്ടുകപ്പാറ:-
ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് LDF ചട്ടുകപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി.

CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, കെ.നാണു, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.





Previous Post Next Post