കൊളച്ചേരി ചാത്തമ്പള്ളി കാവ് കളിയാട്ടത്തിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :-
കൊളച്ചേരി ചാത്തമ്പള്ളി കാവ് കളിയാട്ടത്തിന്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഒരുക്കിയ ഹെൽപ് ഡെസ്ക് ഉപദേശകസമിതി ചെയർമാൻ പി.ജയരാജൻ ഉദഘാടനം ചെയ്തു.

സി. സത്യൻ അധ്യക്ഷത വഹിച്ചു. ഡോ: ബാലകൃഷ്ണ പൊതുവാൾ , കെ.വി മുഹമ്മദ് അഷ്റഫ് ,എൻ. അനിൽകുമാർ , എം ദാമോദരൻ ,കെ.രാജൻ ശ്രീധരൻ സംഘമിത്ര, പി വി വത്സൻ മാസ്റ്റർ , സി. ഭരതൻ എം. ഗൗരി പി.പി കുഞ്ഞിരാമൻ , സുബ്രൻ കൊളച്ചേരി പ്രസംഗിച്ചു.

പി.പി കുഞ്ഞിരാമൻ കൊളച്ചേരി സ്വാഗതവും പി പി നാരായണൻ നന്ദിയും പറഞ്ഞു

ഷുഗർ ,പ്രഷർ പരിശോധന , ഫസ്റ്റ് ഐയിഡ് , എന്നിവയും മറ്റു സംവിധാനവും ഹെൽപ്പ് ഡെസ്കിൽ ഒരുക്കിയിട്ടുണ്ട്.




Previous Post Next Post