കണ്ണാടിപ്പറമ്പ്:-പുലൂപ്പി ഹിന്ദു എൽ .പി .സ്കൂളിന് സമീപം അതിയടത്ത് രവീന്ദ്രൻ ( 73 ) നിര്യാതനായി.
ഭാര്യ: ഗുരുക്കളോട്ട് വസന്ത . മക്കൾ :- ഷാജി, ബാബു, ( സി.വി .എൻജിനിയർ വർക്സ് കണ്ണാടിപ്പറമ്പ്) ഷിബു, ( മോഡേൺ ടിംബർ ചേലേരിമുക്ക് ) ഷിജു .
മരുമക്കൾ : ലജിത ( ഏഴിലോട്) വിനീത ( കായച്ചിറ ) ശ്യാമ ( കമ്പിൽ ) സഹോദരങ്ങൾ :- കരുണാകരൻ (മയ്യിൽ) രാധ ( പാറപ്പുറം ) പരേതരായ കുഞ്ഞിരാമൻ, സരോജിനി, രമേശൻ, രമണി .