നിയുക്ത ശബരിമല മേൽശാന്തിയെ അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ആദരിച്ചു


മയ്യിൽ :-
നിയുക്ത ശബരിമല മേൽശാന്തി ശ്രീ കീഴ്തൃൽ കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ മലപ്പട്ടത്തിലുളള ഇല്ലത്ത് വെച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് കൊയ്യം ജനാർദ്ദനൻ ആദരിച്ചു.

 അയ്യപ്പ സേവാ സംഘം ജില്ലാ ഭാരവാഹികളായ സി.പി. അരവിന്ദാക്ഷൻ, എം.ജയരാജ്, കെ.പി.ശശിധരൻ , പ്രഭാകരൻ മലപ്പട്ടം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post