നുഞ്ഞേരി മർകസുൽ ഹുദാ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി

 


 നൂഞ്ഞേരി: മർകസുൽ ഹുദാ നബിദിനാഘോഷ പരിപാടികൾക്ക് ,തുടക്കം കുറിച്ചുകൊണ്ട് മദ്രസ കമ്മിറ്റി ചെയർമാൻ ഇ.വി അബ്ദുൽ ഖാദർ ഹാജി  പതാക ഉയർത്തി. പി കെ അബ്ദുറഹ്മാൻ സഅദി സിയാറത്തിന്  നേതൃത്വം നൽകി

 തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം രിഫായി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുള്ള സഖാഫി മഞ്ചേരി ഉദ്ഘാടനം ചെയ്തു നജ്മുദ്ദിൻ കുണ്ടത്തിൽ . നസീർ  സഅദി :ഇബ്രാഹിം ഹാജി തുടങ്ങിയവർ പ്രസംഗിച്ചു

നാല് ദിവസങ്ങളിലായ് നടക്കുന്ന പരിപാടി റബി .അവ്വൽ 12 ന് ഘോഷയാത്ര യോടു കൂടി സമാപിക്കും.



Previous Post Next Post