Home പുല്ലൂപ്പിയിലെ പി കർമ്മല്ലി നിര്യാതയായി Kolachery Varthakal -October 08, 2022 കണ്ണാടിപ്പറമ്പ്:- പുല്ലുപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം പി.കർമ്മല്ലി (74) നിര്യാതയായി.മക്കൾ .ദാവീദ് ,യേശുദാസ് ,ദേവ സി, ജോയ് മോൻ, ബാബു ,ഭർത്താവ് പരേതനായ തോമസ്