കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം


കണ്ണാടിപ്പറമ്പ:- 
ശ്രീധർമ്മശാസ്താ  ശിവക്ഷേത്രത്തിൽ   നവരാത്രിയോടനുബന്ധിച്ച് 3ന് തിങ്കളാഴ്ച വൈകുന്നേരം ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ 4 ന്  സരസ്വതി പൂജ ,ഗ്രന്ഥപൂജ, വാഹനപൂജ 5ന് ബുധനാഴ്ച രാവിലെ ഗ്രന്ഥം എടുക്കൽ, വിദ്യാരംഭവും നടക്കും. 

എല്ലാ ദിവസവും മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമപാരായണവും ഉണ്ടായിരിക്കും.

Previous Post Next Post