ബി.ജെ.പി. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നരേന്ദ്ര മോദി ജന്മദിനം ആഘോഷിച്ചു

 


നാറാത്ത്:-പ്രധാനമന്ത്രി സേവാപ്പാക്ഷികം പ്രമാണിച്ചു ബിജെപി നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പുരുത്തി റോഡ് ബസ് ഷെൽട്ടരും പരിസരവും ശുചികരിച്ചു. പരിപാടിക്ക് ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രെട്ടറി കെ എൻ  മുകുന്ദൻ, പഞ്ചായത്ത് വൈസപ്രസിഡന്റ്, കെ വി രമേശൻ, BMS മയ്യിൽ മേഖല പ്രസിഡന്റ്‌, സി വി പ്രശാന്ത്, തുടങ്ങിയവർ നേതൃത്വം നൽകി

Previous Post Next Post