കൊടിയേരിയുടെ വിയോഗം; CPI(M) വേശാല ലോക്കൽ കമ്മിറ്റി മൗന ജാഥ നടത്തി


ചട്ടുകപ്പാറ:- CPI(M) പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ CPI(M) വേശാല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൗനജാഥ നടത്തി.

പാർട്ടി ഏരിയ കമ്മറ്റിയംഗം എം.വി സുശീല, ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.നാണു, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.





Previous Post Next Post