കമ്പിൽ :- പാട്ടയത്തെ തുരുത്തിയേത്ത് ലളിത ( റിട്ടേർഡ്അംഗനവാടി ഹെൽപ്പർ )യുടെ 40 മത് ചരമദിനത്തിന്റെ ഭാഗമായി IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സംഭാവന നൽകി.
CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്റർക്ക് മക്കൾ രജീഷ് ,രജിത എന്നിവർ ചേർന്ന് തുക കൈമാറി.
മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , ലോക്കൽ ചെയർമാൻ സി. സത്യൻ , CPIM എൽ.സി അംഗം എ. കൃഷ്ണൻ , പാട്ടയം മേലെ ബ്രാഞ്ച് സെക്രട്ടറി സി.വിജയൻ എന്നിവർ പങ്കെടുത്തു.