കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ 2000-2001 SSLC ബാച്ച് സ്നേഹ സംഗമം നടത്തി

 



കമ്പിൽ:-  കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ  2000-2001 SSLC ബാച്ച് സ്നേഹ സംഗമം നടത്തി.സംഗമം അനീസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ എച്ച് എം സുധർമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഷമ്മാസ്, ഫായിസ്, കമാൽ, മജീദ്, ഷൈജു, രൻജിത്ത്, മൊയ്തീൻ, ആയിഷ, ലിഷ , ഷിൽന്ന.സനിജ,നജ്മത്ത്, ഷഹനാസ്, ലിംന എന്നിവർ ആശംസ പ്രസംഗം നടത്തി.

 കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാ മത്സരങ്ങളും സംഘടിപ്പിച്ചു.നിധീഷ് സ്വാഗതവും നദീറ നന്ദിയും പറഞ്ഞു.

Previous Post Next Post