മാലോട്ട്:- മാലോട്ട് കോക്കുന്നത്ത് ഹൗസിലെ കെ രോഹിണി(55)നിര്യാതയായി. പരേതനായ കടാങ്കോട്ട് ഗോവിന്ദൻ നമ്പ്യാരുടെയും കമലാക്ഷിയുടെയും മകളാണ്.
ഭർത്താവ്: പിഒ ചന്ദ്രശേഖരൻ(പോസ്റ്റ്മാൻ കൊളച്ചേരി പോസ് റ്റോഫീസ്).
മക്കൾ'.ജിഷ, ജിതിൻ
സഹോദരങ്ങൾ :-പദ്മിനി, നിർമലൻ പരേതനായ രാജേഷ്.
സംസ്കാരം രാവിലെ 9 മണിക്ക് നാറാത്ത് പഞ്ചായത്ത് ശ്മശാനത്തിൽ.