വിജയലക്ഷ്മി ടീച്ചറുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ IRPC ക്ക് സംഭാവന നൽകി


 കൊളച്ചേരി :- കമ്പിൽ മാപ്പിള HSS റിട്ടയേർഡ് അധ്യാപിക പരേതയായ വിജയലക്ഷ്മി ടീച്ചറുടെ (കരിങ്കല്ക്കുഴി )ഒന്നാം ചരമ വാർഷികത്തൊടനുബന്ധിച്ച് സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി. 

ടീച്ചറുടെ ഭർത്താവ് ശ്രീ വി. ജനാർദ്ദനൻ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ ), മകൾ അഞ്ജന എന്നിവരിൽ നിന്ന് CPIM മയ്യിൽ ഏരിയ സെക്രട്ടറി സ.എൻ. അനിൽകുമാർ സംഭാവന ഏറ്റുവാങ്ങി. IRPC പ്രവർത്തകരായ സി സത്യൻ, കുഞ്ഞിരാമൻ PP, അഖിലേഷ് PP, K. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി.

Previous Post Next Post