മയ്യിൽ:- കയരളം മേച്ചേരിയിലെ എ പി കെ കണ്ണൻ ,ശ്രീ നിലയം എന്നിവരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPCക്ക് ധനസഹായം നൽകി.
lRPC ക്ക് നൽകിയ 25000 രൂപ സി പി എം കയരളം ലോക്കൽ സെക്രട്ടറി പി വി മോഹനൻ കുടുംബാംഗങ്ങളിൽ നിന്നും ഏറ്റുവാങ്ങി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി രേഷ്മ, സി വി . അനൂപ് ,എന്നിവർ പങ്കെടുത്തു.