Home നാറാത്ത് വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്തതിൽ നാട്ടുകാർ ബസ്സുകൾ തടഞ്ഞു Kolachery Varthakal -November 04, 2022 മയ്യിൽ:- നാറാത്ത് ടൗണിൽ നിന്നും രാവിലെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്തതിനെതിൽ നാട്ടുകാർ ബസ്സുകൾ തടഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.വീഡിയോ കാണാം.👇