യൂത്ത് ലീഗ് ദോത്തി ചലഞ്ച്: കോടിപ്പൊയിൽ ശാഖയെ അനുമോദിച്ചു
Kolachery Varthakal-
പള്ളിപ്പറമ്പ്:- മുസ്ലിം യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചിൽ കൊളച്ചേരി പഞ്ചായത്തിൽ ഒന്നാം സ്ഥാനം നേടിയ കോടിപ്പോയിൽ ശാഖയെ കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു.