കണ്ണാടിപ്പറമ്പ:-പുല്ലൂപ്പിയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് എ.ടി മഹമൂദ് ഹാജി (78) നിര്യാതനായി
ഭാര്യ: നഫീസ സി.
മക്കൾ: അബ്ദുള്ള, ശംസുദ്ധീൻ, റംലത്ത്, സൽമത്ത്, താഹിറ, ഉബൈദ്, ജുനൈദ്, നുഅ്മാൻ.
മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ, ഏരിയാ കമ്മിറ്റി ട്രഷറർ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, പുല്ലൂപ്പി ശാഖാ പ്രസിഡന്റ്, കെ.എം.സി.സി ജിദ്ദ - ഖത്തർ ഭാരവാഹി, ഇസ്ലാഹുൽ മുസ്ലിമീൻ സഭ രക്ഷാധികാരി, കണ്ണാടിപ്പറമ്പ ദാറുൽ ഹസനാത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് നടക്കും.