IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- 
കൊളച്ചേരി ചാത്തമ്പള്ളി കാവിലെ വിഷകണ്ഠൻ കോലധാരിയും പ്രശസ്ത തെയ്യം കലാകാരൻ പത്മനാഭൻ പെരുവണ്ണാന്റെ മകനുമായ എം.വി ബാലകൃഷ്ണൻ പെരുവണ്ണാൻ ഐആർപിസി ക്ക് നൽകിയ സഹായം സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ കൊളച്ചേരി , LC മെമ്പർ എം.രാമചന്ദ്രൻ ,കെ.വി നാരായണൻ ,അഭിലാഷ് പങ്കെടുത്തു

Previous Post Next Post