കണ്ടക്കൈ കൃഷ്ണവിലാസം എ. എൽ.പി സ്കൂൾ ലഹരിവിരുദ്ധ റാലിയും, കുട്ടിച്ചങ്ങലയും തീർത്തു

 


കണ്ടക്കൈ : - ലഹരിവിരുദ്ധ ക്യാമ്പയിൻ - 2022 ൻ്റെ ഭാഗമായി ലഹരിവിരുദ്ധ റാലിയും, കുട്ടിച്ചങ്ങലയും തീർത്തു. ലഹരി വിരുദ്ധ റാലിയിൽ നിരവധി രക്ഷിതാക്കളും, പോലീസ്, എക്സൈസ് വകുപ്പ് പ്രതിനിധികളും ,ജനപ്രതിനിധികളും  പങ്കെടുത്തു. ഒരു ലഹരി മുക്ത കേരളം കെട്ടിപ്പടുക്കാനായി നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ കൊച്ചു മക്കൾക്ക് ഏറെ ആവേശം പകർന്നു.

Previous Post Next Post