മയ്യിൽ പഞ്ചായത്ത് കേരളോത്സവം ; ചെന്താര,കിളിയളം ചാമ്പ്യന്മാർ

 


മയ്യിൽ:-പഞ്ചായത്ത് തല കേരളോത്സവത്തിൽ കിളിയളം പി.കെ. സ്മാരക വായനശാല ചെന്താരക്ലബ്ബ് കലയിലും സ്പോർട്സിലും മികച്ച വിജയത്തോടെ ഓവർ ഓൾ ചാമ്പ്യന്മാരായി. വൈ.പ്രസിഡണ്ട് ഏ.ടി. രാമചന്ദ്രൻ ട്രോഫികൾ വിതരണം ചെയ്തു. ഇ.എം.സുരേഷ് ബാബു ആധ്യക്ഷ്യം വഹിച്ചു. രനിൽ നമ്പ്രം സ്വാഗതവും ബിജു . കെ നന്ദിയും പറഞ്ഞു.

Previous Post Next Post