തലശ്ശേരിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

 


തലശ്ശേരി: - കൊടുവള്ളിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. നിട്ടൂർ സ്വദേശി ഖാലിദ് (47) ആണ് മരിച്ചത്. വെട്ടേറ്റ ഷമീർ, ഷാനിബ് എന്നിവരുടെ നില ഗുരുതരം.

പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തലശ്ശേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Previous Post Next Post