പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയ്യ ശിശു ദിന റാലി സംഘടിപ്പിച്ചു




പള്ളിപ്പറമ്പ്: ശിശുദിനത്തോടനുബന്ധിച്ച് പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയ്യ  സീക്യു പ്രീ സ്കൂൾ ശിശുദിന റാലി സംഘടിപ്പിച്ചു.

റാലിയിൽ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ നൽകുന്ന പ്ലക്കാർഡുകളും ഉയർത്തി.

പരിപാടിയുടെ അനുബന്ധിച്ച് പുഞ്ചിരി മത്സരവും സംഘടിപ്പിച്ചു.ശിശുദിന സന്ദേശം അഷ്റഫ് ചേലേരി കൈമാറി പരിപാടികൾക്ക്റാഹില സഹ്റാവി

പാപ്പിനിശ്ശേരി,ഹബീബ സഹറാവി പള്ളിപ്പറമ്പ്,ദിയ റസാക്ക് പുറത്തിയിൽ,ഫാത്തിമ  സ്വാലിഹ കണ്ണൂർ സിറ്റി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post