കമ്പിൽ:-സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ നേട്ടം കൈവരിച്ച് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ.
ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിൽ റിഫ.സി A ഗ്രേഡ് നേടി. പ്രവൃത്തി പരിചയമേളയിൽ ഇലക്ട്രോണിക് വിഭാഗത്തിൽ അഭിമന്യുവും മുഹമ്മദ് നാഫിഹും യഥാക്രമം A ഗ്രേഡുകൾ നേടി വിജയികളായി.