മയ്യിൽ:- ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് സമ്മേളനം മയ്യിൽ ഗ്രേഷ്യസ് ഇംഗ്ലീഷ് സ്കൂളിൽ നടന്നു വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമായി.I KM ശിവദാസൻ പതാക ഉയർത്തി.ഹസൈനാർ പെരുവണ -മോട്ടിവേഷൻ ക്ലാസെടുത്തു
തുടർന്നു നടന്ന ഉൽഘാടന സമ്മേളനം Adv. വി പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.c VA ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. K Mശിവദാസൻ, രഘുരാം കീഴറ, ആനന്ദ് ബാബു'വി.പത് മനാഭൻ ,എം വി ഗേ പാലൻ ,എ.കെ ശശിധര എന്നിവർ പ്രസംഗിച്ചു.എൻ .കെ മുസ്തഫ സ്വാഗതവും സുബോധ് എം നന്ദി പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം നടന്ന കലാവിരുന്ന്JBM സംസ്ഥാന കോ-ഓഡിനേറ്റർ Ad: ലി ഷാ ദീപക് ഉൽഘാടനം ചെയ്തു.കലേഷ്.കെ നന്ദി പറഞ്ഞു.