മലപ്പട്ടം:- കൊളന്തയിലെ എം. കുഞ്ഞിക്കണ്ണൻ (84) നിര്യാതനായി.
ഭാര്യ : ലീല (ഇരിട്ടി).
മക്കൾ : ലീന, ലയന
മരുമക്കൾ: ഹരീന്ദ്രൻ മാസ്റ്റർ(പ്രിൻസിപ്പൾമലപ്പട്ടം എ.കെ.എസ്.ജി.എച്ച്.എസ്.) ദിനേശൻ (SN കോളേജ് കണ്ണൂർ ).
സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക്മ ലപ്പട്ടം പഞ്ചായത്ത് സ്മശാനത്തിൽ