IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സ്പിഗ്മോമാനോ മീറ്റർ നൽകി


പെരുമാച്ചേരി :-
പെരുമാച്ചേരിയിലെ ലിഞ്ചിത്ത്  കെ വി അദ്ദേഹത്തിന്റെ ബൈക്കിന്റെ 25 ആം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ബ്ലഡ് പ്രഷർ നോക്കുന്ന സ്പിഗ്മോ  മാനോ മീറ്റർ നൽകി .

CPM ജില്ല കമ്മറ്റി മെമ്പർ കെ ചന്ദ്രൻ ഏറ്റുവാങ്ങി, MC ശശീന്ദ്രൻ, പി പി കുഞ്ഞിരാമൻ, സജീവ്, ഉജിനേഷ്,അക്ഷയ്, വി കെ. ജാനകി എന്നിവർ പങ്കെടുത്തു.

Previous Post Next Post