Home കയരളം കൊവ്വുപ്പാട് ചന്ദ്രത്തിൽ കുമാരൻ നിര്യാതനായി Kolachery Varthakal -December 19, 2022 കയരളം : കയരളം കൊവ്വുപ്പാട് ചന്ദ്രത്തിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ : ലളിത( കുറ്റ്യാട്ടൂർ ). മകൻ : അഭിമന്യു സഹോദരങ്ങൾ : ശാന്ത, പരേതരായ നാരായണി, കരുണാകരൻ, ജാനകി.ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനം.