കമ്പിൽ :- സഹപാഠിയായ ശൈലജയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് KMHS 1989-90 ബാച്ച് തിരികെ'90, തണൽ ചാരിറ്റബിൾ ട്രസ്റ്റ് സംയുക്തമായി സൗജന്യ വൃക്കരോഗ നിർണയ കേമ്പ് സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ 9.30 മുതൽ 3 മണി വരെ കമ്പിൽ സി.എച്ച് മുഹമ്മദ് കോയ സാംസ്‌കാരിക നിലയത്തിൽ കേമ്പ് നടന്നു. ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേ
യമായി.