മയ്യിൽ:-പരേതനായ കുണ്ടൻ നായരുടെയും മാധാവിയുടെയും മകൻ പി രാധാകൃഷ്ണൻ (റെയ്മണ്ട് ടെയ്ലേർസ് മയ്യിൽ വേളം അമ്പല റോഡ്)
ഭാര്യ: രജിത
മക്കൾ: അഭിരാജ്, അഭയ്രാജ്
സഹോദരങ്ങൾ: നാരായണൻ,സതി, നന്ദിനി,ഉഷ,ശാന്ത,പ്രകാശൻ.
ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് കണ്ടകൈ പൊതുശ്മശാനത്തിൽ.