പള്ളേരി:-ലോകകപ്പ് ഫുഡ് ബോളിൻ്റെ ആവേശത്തിൽ പങ്കു ചേർന്ന് പള്ളേരി മാപ്പിള എൽ പി സ്കൂളിലെ വിദ്യാർത്ഥികളും നടുവാട്ട് സോക്കർ സിറ്റി ടറഫിൽ നടന്ന മത്സരത്തിൽ അർജൻ്റീന ബ്രസീൽ ഫ്രാൻസ് പോർച്ചുഗൽ ടീമുകൾ ഏറ്റുട്ടി ഫ്രാൻസ് വിജയകിരീടം നേടി മുഹമ്മദ് ഷിറാസ് മികച്ച കളിക്കാരനായും അഫ്രാസ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു. അധ്യാപകരായ പ്രശാന്ത് രമ്യ താഹിറ ഹർഷ രജനി എന്നിവർ നേതൃത്വം നൽകി.