ആറാംപീടിക സ്വദേശി മദീനയിൽ മരണപ്പെട്ടു

 


കണ്ണാടിപ്പറമ്പ:-ആറാംപീടിക പള്ളരി സ്വദേശി കെ എൻ ഹൗസിൽ കെ അബ്ദുർറഹ്മാൻ മദീനയിൽ മരണപ്പെട്ടു. കെഎംസിസി കണ്ണൂർ ജില്ല സെക്രട്ടറി ആയിരുന്ന നഹീത് ആറാം പീടികയുടെ പിതാവാണ്. ഭാര്യ: കെ എൻ റംലത്ത്. മറ്റു മക്കൾ: നവാസ്, നാദിറ, നസീബ. കബറടക്കം മദീനയിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Previous Post Next Post