Home അരിമ്പ്രയിലെ യു.കെ അസൈനാർ നിര്യാതനായി Kolachery Varthakal -December 08, 2022 അരിമ്പ്ര : അരിമ്പ്ര ബേങ്കിന് സമീപം മൈമൂനത്ത് മൻസിലിൽ താമസിക്കുന്ന യു.കെ.അസൈനാർ(77) അന്തരിച്ചു .ഭാര്യ: നഫീസമക്കൾ:സൈനുദ്ധീൻ, മൈമൂനത്ത്, മുഹമ്മദ്കുഞ്ഞി, ഖദീജ.മരുമക്കൾ: ഉമ്മർ,ഹംസ, നസീമ,റംലത്ത് . ഖബറടക്കം രാവിലെ 9.30ന് ആയർ മുനമ്പ് ഖബർസ്ഥാനിൽ