ശ്രീകണ്ഠാപുരം :- കമ്പിൽ ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വി.ടി ശ്രീലേഖ ടീച്ചർ (41) നിര്യാതയായി. ശ്രീകണ്ഠാപുരം ചൂളിയാട് സ്വദേശിനിയാണ്.
നാരായണൻ ഉണിത്തീരിയുടെയും കമാലിയ സ്കൂൾ റിട്ട അദ്ധ്യാപിക വി ടി ചന്ദ്രമതിയുടെ യും മകളാണ്.
ഭർത്താവ് :- എക്സ്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ടി എം കേശവൻ .
മക്കൾ:- വി ടി ശ്രീനന്ദ(കെ പി സി ഹയർ സെക്കന്റ്റി സ്കൂൾ) ,വി ടി വന്ദന(ദേശമിത്രം യു പി സ്കൂൾ ).
സഹോദരൻ വി ടി ശ്രീകാന്ത്.
സംസ്ക്കാരം നാളെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചേടിച്ചേരി തറവാട് വളപ്പിൽ നടക്കും.