ബിരിയാണി ചലഞ്ച് ജനുവരി 27 ന്


കോടിപ്പൊയിൽ :  ഇ.അഹ്മദ് സാഹിബ് സ്മാരക സൗധം പൂർത്തീകരണ ഫണ്ട് ശേഖരണാർത്ഥം മുസ്ലിം ലീഗ് കോടിപ്പൊയിൽ ശാഖ നടത്തുന്ന ജനുവരി 27 വെള്ളിയാഴ്ച ബിരിയാണി ചലഞ്ച് നടത്തും.

ബിരിയാണി ഓർഡർ സ്വീകരിക്കുന്ന നമ്പറുകൾ

സമീർ എം. കെ 9188341607

ഷംസീർ എം. വി 9744014115

ശിഹാബ് എം. കെ 9544667304

മുസ്തഫ ടി. വി 9947316251

Previous Post Next Post